മാന്നാർ ∙ വെങ്കലനാട്ടിൽ ആദ്യമായി 1800 കിലോഗ്രാം ഭാരമുള്ള വെള്ളോട്ടുരുളി വാർത്തു. കൊച്ചിയിലെ ഹോട്ടൽ ശൃംഖല നൽകിയ ഓർഡർ പ്രകാരമാണ് ഭീമൻ ഉരുളി നിർമിച്ചത്. ഒമ്പതടി ഉൾവ്യാസമുള്ള വെള്ളോട്ടുരുളി 15 തൊഴിലാളികളുടെ 6 മാസത്തെ കഠിനാധ്വാനത്തിന്റെ സൃഷ്ടിയാണ്. മാന്നാർ കുരട്ടിക്കാട് രാജൻ ആലയ്ക്കലിന്റെ ഉമടസ്ഥതയിലുള്ള ആലയ്ക്കൽ ബെൽ മെറ്റൽ വർക്കാണ് ഉരുളി നിർമിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണയായി 1000 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഉരുളി എവിടെയും നിർമിച്ചതായി അറിയില്ലെന്നു രാജൻ പറഞ്ഞു. കരു നിർമിച്ചതു മുതൽ വെള്ളോട്  ഉരുക്കിയൊഴിച്ചതു വരെ മുഴുവൻ ജോലിയും മനുഷ്യപ്രയത്നം കൊണ്ടാണ്. വലിയ കുഴിയിൽ നിന്ന് ഉയർത്തി കരയ്ക്കെടുത്തതും വാഹനത്തിൽ കയറ്റിയതും ചെയിൻ പുള്ളിയുടെ സഹായത്തോടെയാണ്.