വീട്ടിലെ വോട്ട് കൂട്ടി: പോളിങ് ശതമാനത്തിൽ വർധന
ആലപ്പുഴ∙ ബൂത്തിലെ വോട്ടിനു പുറമേ തപാൽ വോട്ടും ഭിന്നശേഷിക്കാരും 85നു മുകളിൽ പ്രായമുള്ളവരും വീട്ടിലിരുന്നു ചെയ്ത വോട്ടിന്റെ കണക്കുകൂടി ചേർത്തതോടെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിൽ വർധന. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും അവശ്യസർവീസ് വിഭാഗത്തിലുള്ളവരുമാണ് വോട്ടർ ഫെസിലിറ്റേഷൻ

ആലപ്പുഴ∙ ബൂത്തിലെ വോട്ടിനു പുറമേ തപാൽ വോട്ടും ഭിന്നശേഷിക്കാരും 85നു മുകളിൽ പ്രായമുള്ളവരും വീട്ടിലിരുന്നു ചെയ്ത വോട്ടിന്റെ കണക്കുകൂടി ചേർത്തതോടെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിൽ വർധന. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും അവശ്യസർവീസ് വിഭാഗത്തിലുള്ളവരുമാണ് വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രത്തിലെത്തി തപാൽ വോട്ടു രേഖപ്പെടുത്തിയത്.
ആലപ്പുഴ
പഴയ പോളിങ് – 75.05%
വീട്ടിലെ വോട്ട് – 11842
തപാൽ വോട്ട് – 3162
പുതിയ പോളിങ് – 76.12 %
മാവേലിക്കര∙ മണ്ഡലത്തിൽ ആകെയുള്ള 1400083 വോട്ടർമാരിൽ 1050726 പേരാണു ബൂത്തിലെത്തി വോട്ടു ചെയ്തത്. അങ്ങനെ പോളിങ് ശതമാനം 75.05. വീട്ടിലിരുന്നു ചെയ്ത 11842 വോട്ടും 3162 തപാൽ വോട്ടും കൂടി ചേർന്നതോടെ ആകെ വോട്ട് 10,65,730 ആയി. പോളിങ് ശതമാനം– 76.12 മണ്ഡലത്തിൽ ആകെയുള്ള ആകെ 1331880 വോട്ടർമാരിൽ 878360 പേരാണു ബൂത്തിലെത്തി വോട്ടു ചെയ്തത്. അങ്ങനെ പോളിങ് ശതമാനം–65.95. വീട്ടിലിരുന്നു ചെയ്ത 12049 വോട്ടും 3525 തപാൽ വോട്ടും ചേർന്നതോടെ ആകെ വോട്ട് 893934 ആയി. പോളിങ് ശതമാനം 67.12.
മാവേലിക്കര
പഴയ പോളിങ് – 65.95%
വീട്ടിലെ വോട്ട് – 12049
തപാൽ വോട്ട് – 3525
പുതിയ പോളിങ് – 67.12%