ജില്ലയിൽ 10 വർഷത്തെ ഏറ്റവും ഉയർന്ന ചൂട്
ആലപ്പുഴ ∙ ചുട്ടുപൊള്ളുകയാണ്. ചൂടുകൊണ്ട് പുറത്തിറങ്ങാൻ മാത്രമല്ല, അകത്തിരിക്കാനും വയ്യ. ആലപ്പുഴക്കാരുടെ ഓർമയിലൊന്നും ഇതു പോലെ ചൂടു കൂടിയൊരു കാലമില്ല. ശരിയാണ്. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.36.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ ആലപ്പുഴയിലെ താപനില. 4 ദിവസം മുൻപ് ചൂട് 38

ആലപ്പുഴ ∙ ചുട്ടുപൊള്ളുകയാണ്. ചൂടുകൊണ്ട് പുറത്തിറങ്ങാൻ മാത്രമല്ല, അകത്തിരിക്കാനും വയ്യ. ആലപ്പുഴക്കാരുടെ ഓർമയിലൊന്നും ഇതു പോലെ ചൂടു കൂടിയൊരു കാലമില്ല. ശരിയാണ്. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ ആലപ്പുഴയിലെ താപനില. 4 ദിവസം മുൻപ് ചൂട് 38 ഡിഗ്രി വരെയെത്തി.
2014 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ മേയ് മാസത്തിൽ അനുഭവപ്പെട്ടതിൽ ഏറ്റവും കൂടി താപനില 2019, 20 വർഷങ്ങളിലെ മേയ് മാസങ്ങളിലായിരുന്നു– 35.7 ഡിഗ്രി സെൽഷ്യസ് വീതം. പത്തു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ട മേയ് മാസം 2022ലാണ്. 31.6 ഡിഗ്രി സെൽഷ്യസ്. രണ്ടു വർഷം മുൻപ് അനുഭവപ്പെട്ട ചൂടിനേക്കാൾ 5 ഡിഗ്രിയിലേറെ ചൂടാണ് ആലപ്പുഴ ഇപ്പോൾ അനുഭവിക്കുന്നത്.