പട്ടണക്കാട് ലോറി തകരാറിലായി; 3 മണിക്കൂർ ഗതാഗതക്കുരുക്ക്
തുറവൂർ∙ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പാഴ്സൽ ലോറി പട്ടണക്കാടിനു സമീപം രാവിലെ എട്ടരയോടെ തകരാറിലായത് ദേശീയപാതയിൽ 3 മണിക്കൂറോളം ഗതാഗതക്കുരുക്കിനിടയാക്കി. പൊലീസും നാട്ടുകാരും ചേർന്ന് റോഡിൽ നിന്നു ലോറി തള്ളിനീക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി.തുറവൂർ

തുറവൂർ∙ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പാഴ്സൽ ലോറി പട്ടണക്കാടിനു സമീപം രാവിലെ എട്ടരയോടെ തകരാറിലായത് ദേശീയപാതയിൽ 3 മണിക്കൂറോളം ഗതാഗതക്കുരുക്കിനിടയാക്കി. പൊലീസും നാട്ടുകാരും ചേർന്ന് റോഡിൽ നിന്നു ലോറി തള്ളിനീക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി. തുറവൂർ മുതൽ ചേർത്തല വരെയുള്ള നാലുവരി പാതയുടെ നവീകരണം നടക്കുന്നതിനാൽ രണ്ടുവരിപ്പാതയിലൂടെയാണ് നിലവിൽ യാത്ര. രാവിലെ വാഹനത്തിരക്കേറുമ്പോഴാണ് ഗതാഗതം തടസ്സപ്പെടുത്തി ലോറി തകരാറിലായത്. ആലപ്പുഴ, ചേർത്തല ഭാഗത്തു നിന്നു കൊച്ചിയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കു പോകുന്ന ജീവനക്കാരാണ് ഏറെ ദുരിത്തിലായത്.