ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കു സാധ്യത. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്തു നിന്നു കടലിൽ പോകാൻ പാടില്ലെന്നു മുന്നറിയിപ്പ്. ഒഴിവ് അധ്യാപകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കു സാധ്യത. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്തു നിന്നു കടലിൽ പോകാൻ പാടില്ലെന്നു മുന്നറിയിപ്പ്.  

ഒഴിവ് അധ്യാപകർ
മുതുകുളം∙കേരള സർവകലാശാലയുടെ കീഴിലുള്ള മുതുകുളം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങൾക്ക് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളൂം സഹിതം അപേക്ഷ 31ന് വൈകിട്ട് 4ന് മുൻപായി യുഐടി മുതുകുളം ഓഫിസിൽ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ– 0479– 2471949