16 ദിവസം, വിജയിച്ചത് 5–ാം ശ്രമത്തിൽ; പാടത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രം
ചെന്നിത്തല ∙ തൃപ്പെരുന്തുറ പോട്ടൻകേരിൽ വീട്ടിൽ രാജീവ് കൊയ്ത്തു കഴിഞ്ഞ പാടത്ത് കച്ചി കരിച്ച് തയാറാക്കിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രം. ചെന്നിത്തല 5–ാം ബ്ലോക്ക് പാടശേഖരത്തിൽ 16 ദിവസംകൊണ്ടാണ് രാജീവ് ചിത്രം

ചെന്നിത്തല ∙ തൃപ്പെരുന്തുറ പോട്ടൻകേരിൽ വീട്ടിൽ രാജീവ് കൊയ്ത്തു കഴിഞ്ഞ പാടത്ത് കച്ചി കരിച്ച് തയാറാക്കിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രം. ചെന്നിത്തല 5–ാം ബ്ലോക്ക് പാടശേഖരത്തിൽ 16 ദിവസംകൊണ്ടാണ് രാജീവ് ചിത്രം പൂർത്തിയാക്കിയത്.
പെയിന്റിങ് തൊഴിലാളിയായ രാജീവ് 2012, 2021, 2022, 2023 വർഷങ്ങളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രം തയാറാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. സഹോദരിയുടെ മകൻ ജെഫിന്റെ കൂടി സഹായത്തോടെ നടത്തിയ 5ാം ശ്രമമാണ് വിജയിച്ചത്. എന്നാൽ അപ്രതീക്ഷിതമായി മഴയെത്തിയതോടെ പാടത്ത് വെള്ളം നിറഞ്ഞതിനാൽ ചിത്രത്തിന്റെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കാനായില്ല.