തുറവൂർ ∙ വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട് എന്നീ പഞ്ചായത്തുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അന്ധകാരനഴിയിൽ പൊഴിമുറിക്കാൻ തുടങ്ങി. ഇന്നലെ രാവിലെ മുതൽ 2 മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെയാണ് മണൽ നീക്കി പൊഴിമുറിക്കുന്നത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ ∙ വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട് എന്നീ പഞ്ചായത്തുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അന്ധകാരനഴിയിൽ പൊഴിമുറിക്കാൻ തുടങ്ങി. ഇന്നലെ രാവിലെ മുതൽ 2 മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെയാണ് മണൽ നീക്കി പൊഴിമുറിക്കുന്നത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

അന്ധകാരനഴി വടക്കും തെക്കുമായുള്ള സ്പിൽവേകളിലെ 2 ഷട്ടറുകൾ വീതം തുറന്നു. കിഴക്കൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. എന്നാൽ കടലുമായി ബന്ധപ്പെട്ടിട്ടുള്ള പൊഴിച്ചാലുകളിലെ മാലിന്യം നീക്കം ചെയ്താൽ മാത്രമേ കിഴക്കൻ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയൂവെന്ന് പ്രദേശവാസികൾ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT