ആലപ്പുഴ∙ കണ്ടല്ലൂർ തെക്ക് വെള്ളക്കെട്ടിൽ വീണ് മരിച്ച ആളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കണ്ടല്ലൂർ തെക്ക് ഐശ്വര്യ ഭവനത്തിൽ അരവിന്ദൻ (68) ആണ് മരിച്ചത്. മാനസികാസ്വസ്ഥ്യമുള്ള ഇദ്ദേഹത്തെ മൂന്നു ദിവസം മുൻപാണ് കാണാതായത്. വെള്ളക്കെട്ടിൽ കാൽവഴുതി വീണതാകും എന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT