6 മാസം: നെല്ലുവില ലഭിക്കാതെ കുടുംബശ്രീക്കാർ
അമ്പലപ്പുഴ ∙ പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിൽ കൃഷി ചെയ്ത കുടുംബശ്രീ പ്രവർത്തകർ സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന്റെ വില 6 മാസം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല. 10 പേർ അടങ്ങുന്ന ലാവണ്യ കുടുംബശ്രീ കൂട്ടായ്മയാണ് കഴിഞ്ഞ ഡിസംബറിൽ 74 ക്വിന്റൽ നെല്ലു കൊടുത്തത്. ക്വിന്റലിനു 4 കിലോഗ്രാം കിഴിവും നൽകി. 4

അമ്പലപ്പുഴ ∙ പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിൽ കൃഷി ചെയ്ത കുടുംബശ്രീ പ്രവർത്തകർ സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന്റെ വില 6 മാസം കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല. 10 പേർ അടങ്ങുന്ന ലാവണ്യ കുടുംബശ്രീ കൂട്ടായ്മയാണ് കഴിഞ്ഞ ഡിസംബറിൽ 74 ക്വിന്റൽ നെല്ലു കൊടുത്തത്. ക്വിന്റലിനു 4 കിലോഗ്രാം കിഴിവും നൽകി. 4 ഏക്കറിലാണ് ഇവർ കൃഷി ചെയ്തത്. കൂട്ടായ്മയ്ക്ക് പിആർഎസ് നൽകാൻ കഴിയില്ലെന്നാണ് പാഡി ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞത്. പിന്നീട് കൂട്ടായ്മ ഭാരവാഹിയുടെ പേരിൽ പിആർഎസ് നൽകാൻ പാടശേഖര സമിതി ആവശ്യപ്പെട്ടു. പാഡി ഓഫിസർമാർ നിർദേശിച്ച രേഖകൾ 3 മാസം മുൻപ് സമർപ്പിച്ചു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്താണു കുടുബശ്രീ പ്രവർത്തകർ പാടശേഖരം ഒരുക്കി കൃഷി ചെയ്തത്. ഏക്കറിനു 40,000 രൂപയ്ക്കുമേൽ ചെലവായി.