നാടിന്റെ മുത്തശ്ശിക്ക് കരയോഗത്തിന്റെ ആദരം
ഉമയാറ്റുകര∙ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗം പേങ്ങാട്ട് പി.കെ. തങ്കമ്മയെ (97) ഉമയാറ്റുകരയുടെ മുത്തശ്ശിയായി തിരഞ്ഞെടുത്ത് പ്രശസ്തിപത്രം നൽകി ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഡി. നീരജ് കൃഷ്ണ, അതുൽ എസ്. പിള്ള, അഭിരാമ കൃഷ്ണൻ എന്നിവരെ ആദരിച്ചു. വിരമിച്ച, കോടതി ജീവനക്കാരൻ

ഉമയാറ്റുകര∙ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗം പേങ്ങാട്ട് പി.കെ. തങ്കമ്മയെ (97) ഉമയാറ്റുകരയുടെ മുത്തശ്ശിയായി തിരഞ്ഞെടുത്ത് പ്രശസ്തിപത്രം നൽകി ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഡി. നീരജ് കൃഷ്ണ, അതുൽ എസ്. പിള്ള, അഭിരാമ കൃഷ്ണൻ എന്നിവരെ ആദരിച്ചു. വിരമിച്ച, കോടതി ജീവനക്കാരൻ പി.ആർ. വാസുദേവൻ പിള്ള, ദേവസ്വം ബോർഡ് ചെണ്ടമേള കലാകാരൻ അജിത്ത് കുമാർ എന്നിവരെയും ആദരിച്ചു. കരയോഗം പ്രസിഡന്റ് അജി ആർ. നായർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള മാങ്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ജയകുമാർ, ട്രഷറർ ഒ.സി. രാധാകൃഷ്ണൻനായർ, ജോയിന്റ് സെക്രട്ടറി ഗണേശ്കുമാർ നന്ദനം എന്നിവർ പ്രസംഗിച്ചു.