ആലപ്പുഴ ∙ കേരളത്തിൽ പത്താം ക്ലാസ്​ ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനം പേർക്കും എഴുതാനും വായിക്കാനും അറിയില്ലെന്നു മന്ത്രി സജി ചെറിയാൻ.‘‘പണ്ടൊക്കെ എസ്എസ്എൽസിക്ക്​ 210 മാർക്ക്​ വാങ്ങാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്. ആരെങ്കിലും തോറ്റുപോയാൽ അത്​ സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കേരളത്തിൽ പത്താം ക്ലാസ്​ ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനം പേർക്കും എഴുതാനും വായിക്കാനും അറിയില്ലെന്നു മന്ത്രി സജി ചെറിയാൻ.  ‘‘പണ്ടൊക്കെ എസ്എസ്എൽസിക്ക്​ 210 മാർക്ക്​ വാങ്ങാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്. ആരെങ്കിലും തോറ്റുപോയാൽ അത്​ സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സർക്കാർ ഓഫിസുകളിലേക്ക്​ രാഷ്ട്രീയ പാർട്ടികളുടെ​ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ്​​ നല്ലകാര്യം. അത്​ ശരിയല്ലെന്ന്​ പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന്​​ പ്രഖ്യാപിച്ചിട്ടുണ്ട്​.

പ്രകൃതിയോട്​ ഇണങ്ങിയുള്ള ജീവിതത്തിൽ നിന്ന്​ മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാൽ കുട്ടികൾക്ക്​ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. തുടങ്ങിയാൽ നിർത്താത്ത രണ്ടു സ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപനശാലയുമാണ്.’’ അതു​ നാൾക്കുനാൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു​. ആലപ്പുഴയിൽ സ്വകാര്യസ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT