കായംകുളത്ത് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
കായംകുളത്ത് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. 2 പേർ കസ്റ്റഡിൽ ' 100 ചാക്കുകളിലായി 75000 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ബെംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന പുകയില വസ്തുക്കൾ കെ എസ് ആർടിസി സ്റ്റാൻ്റിന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെയാണ് പൊലീസ്

കായംകുളം∙ 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. 2 പേർ കസ്റ്റഡിൽ . 100 ചാക്കുകളിലായി 75000 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ബെംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന പുകയില വസ്തുക്കൾ കെഎസ്ആർടിസി സ്റ്റാൻ്റിന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെയാണ് പൊലീസ് പിടിക്കൂടിയത്. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഹംസ, ഷെറഫ് എന്നിവരെ കസ്റ്റഡിയിലെടുത്തു