മത്സ്യബന്ധന വള്ളം തിരയിൽപെട്ടു
പുന്നപ്ര ∙ മത്സ്യബന്ധനത്തിന് പോകുന്നതിനിടെ യന്ത്രത്തിന്റെ പ്രവർത്തനം നിലച്ച് വള്ളം തിരയിൽപെട്ടു. തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര നർബോന പടിഞ്ഞാറ് തീരക്കടലിൽ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പൂന്ത്രശേരിൽ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള ‘ഇയാൻ’ എന്ന നീട്ടുവല വള്ളം തോട്ടപ്പള്ളിയിലേക്ക്

പുന്നപ്ര ∙ മത്സ്യബന്ധനത്തിന് പോകുന്നതിനിടെ യന്ത്രത്തിന്റെ പ്രവർത്തനം നിലച്ച് വള്ളം തിരയിൽപെട്ടു. തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര നർബോന പടിഞ്ഞാറ് തീരക്കടലിൽ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പൂന്ത്രശേരിൽ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള ‘ഇയാൻ’ എന്ന നീട്ടുവല വള്ളം തോട്ടപ്പള്ളിയിലേക്ക് കൊണ്ടുപോകാനായി തള്ളിയിറക്കുമ്പോൾ ആയിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന 7 തൊഴിലാളികളിൽ പൂന്തുറശേരി മണി, മഹാത്മ കോളനി മനോജ് എന്നിവർ വള്ളത്തിൽ നിന്നു തെറിച്ചു കടലിൽ വീണു. തകരാർ പരിഹരിച്ച് തോട്ടപ്പള്ളിയിൽ എത്തിച്ച വള്ളം ഇന്നലെ കടലിൽ പോയി.