ആലപ്പുഴ നഗരത്തിലെ മാർക്കറ്റിൽ പരിശോധന: 100 കിലോ പഴകിയ മീൻ പിടിച്ചെടുത്തു
ആലപ്പുഴ ∙ നഗരത്തിൽ വഴിച്ചേരിയിലെ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 100 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുത്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തിച്ച ഉപയോഗയോഗ്യമല്ലാത്ത മീൻ വിൽപനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു. ആലപ്പുഴ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫിസറുടെ നേതൃത്വത്തിൽ ഫിഷറീസും

ആലപ്പുഴ ∙ നഗരത്തിൽ വഴിച്ചേരിയിലെ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 100 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുത്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തിച്ച ഉപയോഗയോഗ്യമല്ലാത്ത മീൻ വിൽപനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു. ആലപ്പുഴ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫിസറുടെ നേതൃത്വത്തിൽ ഫിഷറീസും പൊലീസുമായി ചേർന്നാണു പരിശോധന നടത്തിയത്.