ആലപ്പുഴ ജില്ലയിൽ ഇന്ന് (11-07-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ ഒരു ജില്ലയിലും മഴ അലർട്ട് ഇല്ല. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. വൈദ്യുതി മുടക്കം മുളക്കുഴ ∙ പൂതംകുന്ന്, ഹാച്ചറി, ക്രിസ്ത്യൻ കോളജ്, ഹോസ്റ്റൽ ഭാഗങ്ങളിൽ ഇന്നുപകൽ വൈദ്യുതി മുടങ്ങും. കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ആണി ഫാക്ടറി, മോഡേൻ സിമിത്തേരി, സത്യവാൻ,

ഇന്ന്
∙ ഒരു ജില്ലയിലും മഴ അലർട്ട് ഇല്ല. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി മുടക്കം
മുളക്കുഴ ∙ പൂതംകുന്ന്, ഹാച്ചറി, ക്രിസ്ത്യൻ കോളജ്, ഹോസ്റ്റൽ ഭാഗങ്ങളിൽ ഇന്നുപകൽ വൈദ്യുതി മുടങ്ങും.
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ആണി ഫാക്ടറി, മോഡേൻ സിമിത്തേരി, സത്യവാൻ, നാനൂറ്റൻപതിന്റെ തറ, നാലായിരം വെസ്റ്റ്, കുഞ്ഞമ്മത്തറ, ആയിരത്തിയഞ്ഞൂറ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
വിമൻ ഫെസിലിറ്റേറ്റർ
കുട്ടനാട് ∙ വെളിയനാട് പഞ്ചായത്തിലെ ജാഗ്രത സമിതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത എംഎ സൈക്കോളജി / എംഎ സോഷ്യോളജി, എംഎസ്ഡബ്ല്യു. പ്രായപരിധി 18–40 ഇടയിൽ, അവസാന തീയതി 19-07-2024. ഫോൺ 9656614106.
അധ്യാപക ഒഴിവ്
ചാരുംമൂട് ∙ താമരക്കുളം ചത്തിയറ ഗവ. എൽപി.എസിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 11 ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തിച്ചേരണം.