ആലപ്പുഴ ∙ പിഎസ്​സി കോഴ വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പിഎസ്​സി ഓഫിസിലേക്കു മാർച്ച്​ നടത്തി. ഇഎംഎസ്​ സ്റ്റേഡിയത്തിനു​ മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പിഎസ്​സി ഓഫിസിന്​ സമീപം​ പൊലീസ്​ ​ബാരിക്കേഡ്​ തീർത്ത്​ തടഞ്ഞു.ബാരിക്കേഡ്​

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പിഎസ്​സി കോഴ വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന്  ആവശ്യപ്പെട്ടു യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പിഎസ്​സി ഓഫിസിലേക്കു മാർച്ച്​ നടത്തി. ഇഎംഎസ്​ സ്റ്റേഡിയത്തിനു​ മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പിഎസ്​സി ഓഫിസിന്​ സമീപം​ പൊലീസ്​ ​ബാരിക്കേഡ്​ തീർത്ത്​ തടഞ്ഞു. ബാരിക്കേഡ്​ മറികടന്നെത്തിയ പ്രവർത്തകരെ പൊലീസ്​ ബലം പ്രയോഗിച്ച്​ അറസ്റ്റ്​​ ചെയ്തു നീക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ്​ ഹരിഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഉമാപതി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഭിജിത്ത്, വൈസ് പ്രസിഡന്റ് ആദർശ്, അരുൺ, ലിദിൻ, സച്ചിൻ, അഖിൽ എന്നിവർ നേതൃത്വം നൽകി.