ആലപ്പുഴ∙ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനു നേരെ കല്ലേറ്. ദേശീയപാതയിൽ പുറക്കാടിന് സമീപം ബൈക്കിലെത്തിയ 2 പേരാണ് കല്ലെറിഞ്ഞത്. ബസിന്റെ മുൻ വശത്തെ ചില്ലു പൊട്ടി വീണ് ഡ്രൈവർക്ക് പരുക്കേറ്റു. ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികർ ഹരിപ്പാട് ഭാഗത്തേക്ക് പോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess