മുക്കുപണ്ടം പണയപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയ കേസ്: യുവാവ് പിടിയിൽ
ആലപ്പുഴ ∙ തുറവൂർ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ. പടിഞ്ഞാറ മനക്കോടം അശോകൻ (42) ആണ് പിടിയിലായത്. തുറവൂർ തെക്ക് സഹകരണ ബാങ്കിൽ നിന്നാണ് മുക്കുപണ്ടം പണയപ്പെടുത്തിയത്.

തുറവൂരിലെ സ്വകാര്യ പണിമിടപാട് സ്‌ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെത്തുടർന്ന് കുത്തിയതോട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിയെ ചോദ്യം ചെയ്‌തതിലൂടെയാണ് സഹകരണ ബാങ്കിൽ മുക്കപണ്ടം പണയപ്പെടുത്തിയതായി പ്രതി മൊഴിനൽകിയത്.
തുടർന്ന് സഹകരണ ബാങ്ക് അധികൃതർ പണയപ്പെടുത്തിയ സ്വർണം പരിശോധിക്കുകയും മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. സഹകരണ ബാങ്ക് അധികൃതർ പൊലീസിന് നൽകിയ പരാതയിലാണ് പ്രതിക്കെതിരെ കേസേടുത്തത്.