വൈദ്യുതി മുടക്കം ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ആർഡി ഷാ, മുന്നോടി സൗത്ത്, അമേസ് വേൾഡ് (എച്ച്ടി) എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും, മുന്നോടി നോർത്ത്, നയനാവെളി, കോൾബെ ചർച്ച്, മുതലപ്പൊഴി വെസ്റ്റ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്കു ശേഷം 2 വരെയും വൈദ്യുതി തടസ്സപ്പെടും. ആലപ്പുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ആർഡി ഷാ, മുന്നോടി സൗത്ത്, അമേസ് വേൾഡ് (എച്ച്ടി) എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും, മുന്നോടി നോർത്ത്, നയനാവെളി, കോൾബെ ചർച്ച്, മുതലപ്പൊഴി വെസ്റ്റ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്കു ശേഷം 2 വരെയും വൈദ്യുതി തടസ്സപ്പെടും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ തോട്ടാത്തോട് ഈസ്റ്റ്, പാട്ടിയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

അമ്പലപ്പുഴ  ∙ കമ്പിവളപ്പ്,കാദിരിയ, കരയോഗം, ഭാരത് ഫുഡ്, പള്ളിക്കാവ്,സിസ്കോ,പുന്തല, കരൂർ,മലയിൽ കുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ ഏവീസ്,പറവൂർ,ബൊണാൻസ, ഐഎംഎസ്,റിലയൻസ്,നെക്സ,ഹുണ്ടായി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

ഡിവൈൻ മേഴ്സി ഹോസ്പീസ് കോഴ്സ്
പുന്നപ്ര  ∙ പറവൂർ ഐഎംഎസ് ധ്യാന കേന്ദ്രത്തിൽ ഇന്നു മുതൽ 28 വരെ ഡിവൈൻ മേഴ്സി ഹോസ്പീസ് കോഴ്സ് നടക്കും. വേൾഡ് ഗ്രാന്റ് പേരന്റ്സ് ദിനത്തിൽ മാർപാപ്പ പ്രഖ്യാപിച്ച പൂർണ ദണ്ഡവിമോചനത്തിനായി ഒരുങ്ങാൻ ആഗ്രഹിക്കുന്നവർക്കായാണ് കോഴ്സ്. വിവരങ്ങൾക്ക് 8281821927.

സീറ്റൊഴിവ്
കലവൂർ ∙ സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ ചെറിയകലവൂർ അസാപ് സ്കിൽ പാർക്കിൽ കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റുള്ള സൗജന്യ ഫിറ്റ്നസ് ട്രെയിനർ, ഓഫിസ് അസിസ്റ്റന്റ് ബാച്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 94959 99682.
ചേർത്തല ∙ കെവിഎം കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷനിൽ ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ(ഐഡിഡി), ബാച്ചിലർ ഓഫ് എജ്യുക്കേഷൻ സ്പെഷൽ എജ്യുക്കേഷൻ(ഐഡി) കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 79022 92623.

ADVERTISEMENT

പെൻഷനേഴ്സ് മാർച്ച്
ആലപ്പുഴ ∙ സർവീസ് പെൻഷൻകാരുടെ അടിയന്തരാവശ്യങ്ങൾക്കായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 7ന് രാവിലെ 10ന് കലക്ടറേറ്റ് മാർച്ചും നിവേദന സമർപ്പണവും നടത്തും. ടൗൺ ഹാളിന് മുന്നിൽനിന്നു മാർച്ച് ആരംഭിക്കും.

സമ്മേളനം നാളെ
ആലപ്പുഴ ∙ കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് വാർഷിക സമ്മേളനം നാളെ രാവിലെ 10 ന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യുമെന്ന് യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ അറിയിച്ചു.

ADVERTISEMENT

ജില്ലാ വാർഷികം
ആലപ്പുഴ ∙ യോഗക്ഷേമസഭ ജില്ലാ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും 28 ന് തലവടി പനയനൂർ കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്യും.