ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് യുവതിക്ക് പരുക്ക്
ആലപ്പുഴ ∙ ജോലിക്ക് പോകാനായി ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിൽ വീണ് യുവതിക്ക് പരുക്കേറ്റു. തകഴി കുന്നുമ്മ വിഷ്ണുവിന്റെ ഭാര്യ കാർത്തികയ്ക്ക് (24) ആണ് പരുക്കേറ്റത്. തലയിലാണ് പരുക്ക്. തകഴി റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെ 5.10ന് ആയിരുന്നു അപകടം. കാർത്തികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.