ആലപ്പുഴ∙ അരൂർ ദേശീയപാതയിൽ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കിഴക്കേ തറെയപ്പറമ്പിൽ മണിയുടെ മകൻ രാജേഷ് ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. അരൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രാജേഷ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. താഴെ വീണ മൊബൈൽ ഫോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ദേശീയപാതയിൽ അരൂരിൽ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു. അരൂർ പഞ്ചായത്ത് പത്താം വാർഡ് കിഴക്കേ തറെയപ്പറമ്പിൽ മണിയുടെ മകൻ രാജേഷ് ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. അരൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രാജേഷ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. താഴെ വീണ മൊബൈൽ ഫോൺ നോക്കുന്നതിനായി റോഡിലേക്ക് നടക്കുന്നതിനിടെ ആയിരുന്നു അപകടം.

English Summary:

Mobile Phone Mishap Leads to Fatal Accident in Alappuzha