കാലാവസ്ഥ ∙ കോഴിക്കോട്, മലപ്പുറം, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ , കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യത വൈദ്യുതി മുടക്കം മുഹമ്മ ∙ പുത്തനമ്പലം ഈസ്റ്റ്, ചന്ദ്രൻവെളി, കായിക്കര, കല്ലാപ്പുറം, സുമതിക്കാട്, പാലയ്ക്കൽ, സംസ്കൃത സ്കൂൾ, കുടിലിക്കവല എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ കോഴിക്കോട്, മലപ്പുറം, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ , കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

വൈദ്യുതി മുടക്കം
മുഹമ്മ ∙ പുത്തനമ്പലം ഈസ്റ്റ്, ചന്ദ്രൻവെളി, കായിക്കര, കല്ലാപ്പുറം, സുമതിക്കാട്, പാലയ്ക്കൽ, സംസ്കൃത സ്കൂൾ, കുടിലിക്കവല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

സ്പോട് അഡ്മിഷൻ ഇന്ന്
ചെങ്ങന്നൂർ ∙  ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എംസിഎ, രണ്ടാം വർഷ ബിടെക് ലാറ്ററൽ എൻട്രി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ ഒഴിവ്‌ പ്രതീക്ഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ ഇന്നു 10ന് നടത്തും.വെബ്സൈറ്റ് : www.ceconline.edu. ഫോൺ: 0479 2454125, 8848922404.

കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ ഒഴിവ്
കുട്ടനാട് ∙ രാമങ്കരി പഞ്ചായത്തിൽ കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ   13ന് 2.30ന്  അഭിമുഖത്തിൽ പങ്കെടുക്കുക. 0477–2706632.

ADVERTISEMENT

വനിതാ യോഗ ഇൻസ്ട്രക്ടർ
കുട്ടനാട് ∙ ചമ്പക്കുളം പഞ്ചായത്ത് മങ്കൊമ്പ് ഗവ. ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന വനിതകൾക്കുള്ള യോഗ പരിശീലനം പദ്ധതിയിലേക്കു വനിതാ യോഗ ഇൻസ്ട്രക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.  അപേക്ഷ  10ാംതീയതിക്ക് മുൻപ് മങ്കൊമ്പ് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ എത്തിക്കുക.

മെഡിക്കൽ ക്യാംപ് നാളെ
അമ്പലപ്പുഴ ∙ പുറക്കാട് പഞ്ചായത്തും സർക്കാർ ഹോമിയോ ആശുപത്രിയും ചേർന്നു വയോജനങ്ങൾക്കായി  സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപ് നാളെ 9 മുതൽ 2 വരെ പുത്തൻനട പകൽവീട്ടിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ ഉദ്ഘാടനം ചെയ്യും