കാലാവസ്ഥ ∙ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. വൈദ്യുതി മുടക്കം കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കായൽപ്പുറം, തുറവശേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും. അധ്യാപക ഒഴിവ് കുട്ടനാട് ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കായൽപ്പുറം, തുറവശേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.

ADVERTISEMENT

അധ്യാപക ഒഴിവ്
കുട്ടനാട് ∙ മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ അഗ്രിക്കൽച്ചർ വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 12നു 2നു സ്കൂൾ ഓഫിസിൽ .

പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
ആലപ്പുഴ ∙ കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ കൈതയ്ക്കൽ മഹാമുനി സാഹിത്യ പുരസ്കാരത്തിന് (11,111 രൂപ) കൃതികൾ ക്ഷണിച്ചു. 2022 ജനുവരി മുതൽ 2023 ഡിസംബർ വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളും  കാവ്യങ്ങളും പരിഗണിക്കും. സെക്രട്ടറി, കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതി, കൈതയ്ക്കൽ, ആനയടി പിഒ, 690561 എന്ന വിലാസത്തിൽ 30ന് മുൻപ് അപേക്ഷിക്കണം. 9447398694.

ADVERTISEMENT

ജനകീയ കമ്മിറ്റി യോഗം 11ന് 
ആലപ്പുഴ ∙ വ്യാജമദ്യം, ലഹരിമരുന്ന് എന്നിവ തടയുന്നതിനുള്ള ജില്ലാ ജനകീയ കമ്മിറ്റിയുടെ യോഗം 11ന് ഉച്ചയ്ക്ക് 2.30ന് ആലപ്പുഴ എക്സൈസ് കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേരും.

പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കന്റീനിൽ ഓണസദ്യ
ആലപ്പുഴ ∙ ലൈറ്റ് ഹൗസിനു സമീപം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന്റെ കന്റീനിൽ ഓണസദ്യയ്ക്കു തുടക്കമായി. വാഴയിലയിൽ ചിപ്സ്, ശർക്കരവരട്ടി, പഴം, രണ്ട് കൂട്ടം പായസം, കുത്തരി ചേറ്, സാമ്പാർ, പരിപ്പ് കറി, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, ഇഞ്ചി പുളി, മാങ്ങ അച്ചാർ, പച്ചടി, കിച്ചടി, പപ്പടം ഇങ്ങനെ 17 ഇനങ്ങൾ വിളമ്പും. 220 രൂപയാണ് വില. പാഴ്സൽ വീടുകളിൽ എത്തിക്കാനും ക്രമീകരണമുണ്ട്. 7012666215.

ADVERTISEMENT

ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്
ആലപ്പുഴ ∙ സിബിഎസ്ഇ ജില്ലാ സഹോദയ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ് ഇന്ന് പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ നടക്കും. രാവിലെ 7.30ന് കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ അസോഷ്യേറ്റ് സെക്രട്ടറി റോണി മാത്യു ഉദ്ഘാടനം ചെയ്യും. സഹോദയ ജില്ലാ പ്രസിഡന്റ് നൗഷാദ് അധ്യക്ഷ വഹിക്കും.