കാലാവസ്ഥ ∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. ഒഴിവുകൾ കെയർടേക്കർ ചെങ്ങന്നൂർ ∙ മുളക്കുഴ പഞ്ചായത്ത് ഹരിത കർമസേനയുടെ കെയർടേക്കർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 28ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ  യെലോ അലർട്ട്.

ഒഴിവുകൾ
കെയർടേക്കർ 
ചെങ്ങന്നൂർ ∙ മുളക്കുഴ പഞ്ചായത്ത് ഹരിത കർമസേനയുടെ കെയർടേക്കർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 28ന് രാവിലെ10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ.

ADVERTISEMENT

ജനകീയ ആരോഗ്യ ക്ലബ് ഉദ്ഘാടനം
കൃഷ്ണപുരം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാപ്പിൽ ഈസ്റ്റ്‌ ജനകീയ ആരോഗ്യ കേന്ദ്രം രൂപീകരിച്ച ജനകീയ ആരോഗ്യ ക്ലബ് ഉദ്ഘാടനം പഞ്ചായത്ത് മെംബറും  ക്ലബ് ചെയർമാനുമായ ശരത് കുമാർ പാട്ടത്തിൽ നിർവഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രവീൺ അധ്യക്ഷത വഹിച്ചു. ജെഎച്ച്ഐ സാജൻ, പിഎച്ച്എൻ സജി എന്നിവർ പ്രസംഗിച്ചു.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT