സ്പോട്ട് അഡ്മിഷൻ ആലപ്പുഴ∙ പുന്നപ്ര സർക്കാർ സഹകരണ എൻജിനീയറിങ് കോളജിൽ 2024–25 അധ്യയന വർഷത്തെ കീം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റം, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോട്ട് അഡ്മിഷൻ; ആലപ്പുഴ∙ പുന്നപ്ര സർക്കാർ സഹകരണ എൻജിനീയറിങ് കോളജിൽ 2024–25 അധ്യയന വർഷത്തെ കീം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റം, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള നോൺ കീം, എൻആർഐ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നു രാവിലെ 10ന് കോളജ് ക്യാംപസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി അഡ്മിഷനിൽ പങ്കെടുക്കാം. 0477 2267311, 9846597311, 9447530387.

സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ∙ പുന്നപ്ര സർക്കാർ സഹകരണ എൻജിനീയറിങ് കോളജിൽ 2024–25 അധ്യയന വർഷത്തെ കീം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള നോൺ കീം, എൻആർഐ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നു രാവിലെ 10ന് കോളജ് ക്യാംപസിൽ നടക്കും.

ADVERTISEMENT

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ∙ പുന്നപ്ര സർക്കാർ സഹകരണ എൻജിനീയറിങ് കോളജിൽ 2024–25 അധ്യയന വർഷത്തെ കീം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റം, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള നോൺ കീം, എൻആർഐ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നു രാവിലെ 10ന് കോളജ് ക്യാംപസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി അഡ്മിഷനിൽ പങ്കെടുക്കാം. 0477 2267311, 9846597311, 9447530387.

സർവേ 19ന്
കുട്ടനാട് ∙  സുപ്രീം കോടതിയുടെ നിർദേശാനുസരണം മാന്വൽ സ്കാവഞ്ചർ ജോലി ചെയ്യുന്ന കൈനകരി പഞ്ചായത്തിലെ സ്ഥിര താമസക്കാരായവരുടെ സർവേ 19നു കൈനകരി പഞ്ചായത്ത് ഓഫിസിൽ നടക്കും.

ADVERTISEMENT

ഫ്ലഡ്‌ലിറ്റ് ഫുട്ബോൾടൂർണമെന്റ് ഇന്നുമുതൽ
ചേർത്തല∙ വാരനാട് വാസ്‌കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ലബ് രക്ഷാധികാരി തങ്കച്ചൻ വി.തോട്ടങ്കര, എ.നന്ദകൃഷ്ണൻ, ഭരത്‌ രാജ് എന്നിവർ അറിയിച്ചു. ഇന്നു വൈകിട്ട് 6ന് ചേർത്തല മുൻ ഡിവൈഎസ്പി കെ.വി.ബെന്നി ഉദ്ഘാടനം ചെയ്യും. വാസ്‌കോ പ്രസിഡന്റ് സുധി പിഷാരത്ത് അധ്യക്ഷനാകും. വിദേശ താരങ്ങൾ ഉൾപ്പെടുന്ന കേരളത്തിലെ എട്ട് പ്രമുഖ ടീമുകൾ പങ്കെടുക്കും. ദിവസവും  രാത്രി 8നാണ് മത്സരങ്ങൾ. 16ന് രാത്രി 7ന് വനിതകളുടെ മത്സരം. 19ന് രാത്രി ഫൈനലിന് ശേഷം സമാപന സമ്മേളനം നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും.

സീഡ് സുരക്ഷപ്രോജക്ടിൽഒഴിവ്
ആലപ്പുഴ ∙ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സീഡ് സുരക്ഷ പ്രോജക്ടിൽ ആലപ്പുഴ പ്രൊജക്ട് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽവർക്, പബ്ലിക് ഹെൽത്ത്, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ ബിരുദവും മൂന്നു വർഷത്തെ പ്രവർത്തന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7012961514.

ADVERTISEMENT

സീഡ് സുരക്ഷപ്രോജക്ടിൽ ഒഴിവ്
ആലപ്പുഴ ∙ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സീഡ് സുരക്ഷ പ്രോജക്ടിൽ ആലപ്പുഴ പ്രൊജക്ട് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽവർക്, പബ്ലിക് ഹെൽത്ത്, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തന പരിചയവും അല്ലെങ്കിൽ ബിരുദവും മൂന്നു വർഷത്തെ പ്രവർത്തന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7012961514.

ഗവ.ഐടിഐയിൽസീറ്റ് ഒഴിവ് 
അമ്പലപ്പുഴ∙ പുറക്കാട് ഗവ.ഐടിഐയിൽ ഇന്റീര‌ിയർ ‍‍‍ഡിസൈൻ  ആൻഡ് ഡക്കറേഷൻ ട്രേഡിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ഇന്ന് 5ന് അകം ഐടിഐയിൽ സമർപ്പിക്കണം.  0477 2298118, 9495872011.

അസിസ്റ്റന്റ് പ്രഫസർ
ആലപ്പുഴ∙ പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ താൽ‌ക്കാലിക തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോ ഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 20ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. 0477–2267311, 9846597311.

സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ∙ പുന്നപ്ര സർക്കാർ സഹകരണ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റം, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള നോൺ കീം, എൻആർഐ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നു രാവിലെ 10ന് കോളജ് ക്യാംപസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടാം. 0477 2267311, 9846597311, 9447530387.