കായംകുളം റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതൻ മരിച്ച നിലയിൽ
കായംകുളം∙ കെപി റോഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ കടയുടെ പിൻവശത്തായി 40 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിനു മൂന്നു ദിവസം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. നീല പാന്റ്സും കറുത്ത ടീ ഷർട്ടുമാണ് വേഷം. മൃതദേഹത്തിനു സമീപത്ത് നിന്നു മൊബൈൽ ഫോൺ അടങ്ങിയ ബാഗ്

കായംകുളം∙ കെപി റോഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ കടയുടെ പിൻവശത്തായി 40 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിനു മൂന്നു ദിവസം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. നീല പാന്റ്സും കറുത്ത ടീ ഷർട്ടുമാണ് വേഷം. മൃതദേഹത്തിനു സമീപത്ത് നിന്നു മൊബൈൽ ഫോൺ അടങ്ങിയ ബാഗ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. ദേഹത്ത് മുറിവേറ്റ പാടുകളൊന്നും ഇല്ലെന്നു പൊലീസ് പറഞ്ഞു.