ചെങ്ങന്നൂര്‍∙ പമ്പാനദിയിൽ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ച് ആറ്റിൽ വീണ തുഴച്ചിലുകാരന്‍ മുങ്ങിമരിച്ചു. മുതവഴി പള്ളിയോടത്തിലെ തുഴച്ചിലുകാരന്‍ നടുവിലേത്ത് വിഷ്ണുദാസ് (അപ്പു - 22) ആണ് മരിച്ചത്. ഇതേത്തുടർന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരിച്ചത്. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി ഇരുപള്ളിയോടങ്ങളുടെയും തുഴച്ചിലുകാര്‍ വെള്ളത്തില്‍ വീണിരുന്നു. മുതവഴി പള്ളിയോടം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഇതിനിടെ വിഷ്ണുദാസിനെ കാണാതായി. പിന്നീട് മൃതദേഹം കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഇതിനു ശേഷം നടക്കേണ്ടിയിരുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരവും ഉപേക്ഷിച്ചു.

English Summary:

Tragedy struck the Guru Chengannur Trophy boat race in Kerala as a rower went missing after a collision between two competing 'Palliyodams' (snake boats). The incident, which occurred during the B Batch finals, resulted in the cancellation of the remaining races.