അമ്പലപ്പുഴ ∙ പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം ജമാഅത്ത് പള്ളിയുടെ ഓഫിസ് മുറി കുത്തിത്തുറന്നു പണം കവർന്നു. ഇന്നലെ പുലർച്ചെ 3ന് ആയിരുന്നു സംഭവം. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു മേശയിൽ സൂക്ഷിച്ച 60,000 രൂപയാണു മോഷ്ടിച്ചത്. പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിനു മുകളിലത്തെ നിലയിലാണ് ഓഫിസ്. മേശ, അലമാര എന്നിവയുടെ പൂട്ടുകൾ തുറന്നു പേപ്പറുകൾ വാരിവലിച്ചിട്ട നിലയിലാണ്. പ്രതിയെന്നു സംശയിക്കുന്നയാൾ ഓഫിസ് മുറി ലക്ഷ്യം വച്ച് പടി കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ രാവിലെ 7.30ന് ഓഫിസ് സെക്രട്ടറി ഹാരിസ് ഓഫിസ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പി.എം.ബഷിറുദീൻ പുന്നപ്ര പൊലീസിൽ പരാതി. ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ അന്വേഷണം തുടങ്ങി. ഫൊറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി  തെളിവെടുത്തു. സമാന രീതിയിൽ മറ്റു പള്ളികളിൽ നടന്ന മോഷണത്തെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നു.