തകഴി ലവൽ ക്രോസ്ഇന്ന് അടച്ചിടും ആലപ്പുഴ ∙ തിരുവല്ല– അമ്പലപ്പുഴ സംസ്ഥാന പാതയിലെ തകഴി ലവൽ ക്രോസ് ഇന്നു രാവിലെ 8 മുതൽ 27നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും. വാഹനങ്ങൾ പടഹാരം ലവൽ ക്രോസ് വഴി പോകണം. കാലാവസ്ഥ ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തകഴി ലവൽ ക്രോസ് ഇന്ന് അടച്ചിടും
ആലപ്പുഴ ∙ തിരുവല്ല– അമ്പലപ്പുഴ സംസ്ഥാന പാതയിലെ  തകഴി ലവൽ ക്രോസ് ഇന്നു രാവിലെ 8 മുതൽ 27നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും. വാഹനങ്ങൾ പടഹാരം ലവൽ ക്രോസ് വഴി പോകണം.

കാലാവസ്ഥ
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. 
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത
∙ കടൽത്തീരത്തേക്കുള്ള യാത്രകളും വിനോദങ്ങളും ഒഴിവാക്കണം.

ADVERTISEMENT

സ്പോട് അഡ്മിഷൻ നാളെ
ചെങ്ങന്നൂർ ∙ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഒന്നാംഘട്ട അലോട്മെന്റിനു ശേഷമുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ 9.30നു നടക്കും. 62350 31446.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT