ഇന്നത്തെ പരിപാടി മാവേലിക്കര രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് ആർട് ഗാലറി: സമകാലീന കലയുടെ ചിത്രശിൽപ പ്രദർശനം 10.00 ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയം: കൈത്താങ്ങ് സേവാഗ്രാമം നാടകോത്സവം ജൈവകൃഷിയുടെ പ്രാധാന്യം സെമിനാർ ഉദ്ഘാടനം ലേഖ മോഹൻ 5.30, നാടകം കൊല്ലം ആവിഷ്കാരയുടെ സൈക്കിൾ 7.00 ബാങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നത്തെ പരിപാടി
മാവേലിക്കര രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് ആർട് ഗാലറി: സമകാലീന കലയുടെ ചിത്രശിൽപ പ്രദർശനം 10.00
ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയം: കൈത്താങ്ങ് സേവാഗ്രാമം നാടകോത്സവം ജൈവകൃഷിയുടെ പ്രാധാന്യം സെമിനാർ ഉദ്ഘാടനം ലേഖ മോഹൻ 5.30, നാടകം കൊല്ലം ആവിഷ്കാരയുടെ സൈക്കിൾ 7.00

 ബാങ്ക് ഇടപാട് നടത്തുക
അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക

ADVERTISEMENT

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് നാളെ
ആലപ്പുഴ ∙സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് നാളെ രാവിലെ 11ന് ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും.

.അറിയിപ്പ്
തകഴി ലവൽക്രോസ്ഇന്ന് തുറക്കും
എടത്വ ∙ തിരുവല്ല– അമ്പലപ്പുഴ സംസ്ഥാന പാതയിലെ തകഴി ലവൽ ക്രോസിൽ അറ്റകുറ്റപ്പണിക്കായി അടച്ച റെയിൽവേ ഗേറ്റ് ഇന്ന് വൈകിട്ട് 6നു തുറക്കും. ഒരുമാസം മുൻപു പാളം ഇളക്കി സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണു തകരാറുണ്ടായത്.

ADVERTISEMENT

സൗജന്യ നേത്രചികിത്സാ ക്യാംപ്
എടത്വ ∙ എടത്വ പഞ്ചായത്ത് 10, 11 വാർഡുകളുടെ നേതൃത്വത്തിൽ ഇന്ന് 9.30 മുതൽ കോയിൽമുക്ക് പൂവത്തു കുന്നേൽ പി.സി. ഹാളിൽ തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാംപ് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം പി.സി. ജോസഫ് അധ്യക്ഷത വഹിക്കും.

അധ്യാപക ഒഴിവ്
ചേർത്തല ∙കോടംതുരുത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർ 30ന് രാവിലെ 11ന് സ്കൂളിലെത്തണം. 9846840004.
ചേർത്തല ∙തണ്ണീർമുക്കം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ഒഴിവുണ്ട്. ഇന്റർവ്യൂ 30ന് രാവിലെ 10.30ന് നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT