കരുമാടി ഗവ. ആയുർവേദ ആശുപത്രി: 5 കോടിയുടെ കെട്ടിടത്തിന് കല്ലിട്ടു
അമ്പലപ്പുഴ ∙കരുമാടി ഗവ. ആയുർവേദ ആശുപത്രിക്ക് സംസ്ഥാന സർക്കാർ 5 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. 10,000 യോഗ കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ സർക്കാർ ആലോചിക്കുന്നതായി വീണാ ജോർജ് പറഞ്ഞു. എച്ച്.സലാം എംഎൽഎ അധ്യക്ഷനായി. ഡോ.കെ.എസ്.പ്രിയ പദ്ധതി

അമ്പലപ്പുഴ ∙കരുമാടി ഗവ. ആയുർവേദ ആശുപത്രിക്ക് സംസ്ഥാന സർക്കാർ 5 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. 10,000 യോഗ കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ സർക്കാർ ആലോചിക്കുന്നതായി വീണാ ജോർജ് പറഞ്ഞു. എച്ച്.സലാം എംഎൽഎ അധ്യക്ഷനായി. ഡോ.കെ.എസ്.പ്രിയ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, ഡിഎംഒ വൈ.എം.ഷീജ, ഡോ.പി.ഡി.ജയേഷ്കുമാർ, ആർ.ജയരാജ്, വീണാ ശ്രീകുമാർ, ഇ.കെ.ജയൻ, പ്രദീപ് കുട്ടാല, ജമാൽ പള്ളാത്തുരുത്തി,സഫീർ പീടിയേക്കൽ എന്നിവർ പ്രസംഗിച്ചു. നിലവിലെ ആശുപത്രിയോടു ചേർന്ന് 4 നിലകളിൽ കെട്ടിടം പൂർത്തിയാകും.