തകഴി റെയിൽവേ ഗേറ്റ്: മൂന്നാം ദിവസവും തുറന്നില്ല
അമ്പലപ്പുഴ ∙ അറ്റകുറ്റപ്പണിയുടെ പേരിൽ താൽക്കാലികമായി അടച്ച തകഴി റെയിൽവേ ഗേറ്റ് മൂന്നാം ദിവസവും തുറക്കാതിരുന്നതോടെ അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയിൽ യാത്രക്കാർ നട്ടം തിരിഞ്ഞു. 26ന് രാവിലെ 8ന് അടച്ച ഗേറ്റ് ഇന്നലെ വൈകിട്ട് 6നു തുറക്കുമെന്നായിരുന്നു റെയിൽവേ അധികാരികൾ അറിയിച്ചിരുന്നത്. ക്രോസിന്റെ

അമ്പലപ്പുഴ ∙ അറ്റകുറ്റപ്പണിയുടെ പേരിൽ താൽക്കാലികമായി അടച്ച തകഴി റെയിൽവേ ഗേറ്റ് മൂന്നാം ദിവസവും തുറക്കാതിരുന്നതോടെ അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയിൽ യാത്രക്കാർ നട്ടം തിരിഞ്ഞു. 26ന് രാവിലെ 8ന് അടച്ച ഗേറ്റ് ഇന്നലെ വൈകിട്ട് 6നു തുറക്കുമെന്നായിരുന്നു റെയിൽവേ അധികാരികൾ അറിയിച്ചിരുന്നത്.
ക്രോസിന്റെ ഭാഗത്തെ മെറ്റലുകൾ ഗതാഗതത്തിനു തടസ്സം നീക്കി ഗതാഗതം സഞ്ചാരയോഗ്യമാക്കാനാണ് നവീകരണം നിശ്ചയിച്ചിരുന്നത്. മെറ്റൽ നിരത്തിയതല്ലാതെ ടാറിങ് നടത്തിയിട്ടില്ല. ഇന്നു ടാറിങ് നടത്തുമെന്ന് കരുതുന്നു. വൈകിട്ടോടെ ക്രോസ് തുറന്നു ഗതാഗതം സാധാരണനിലയിലാകും. ശരാശരി മാസത്തിൽ ഒരു തവണയെങ്കിലും ഗേറ്റ് അടച്ചു യാത്രക്കാരെ പെരുവഴിയിലാക്കുകയാണ് റെയിൽവേ അധികാരികൾ.