ഒഴിവുകൾ: താൽക്കാലിക അധ്യാപകൻ കരുമാടി∙ കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഒക്ടോബർ ഒന്നിന് 11ന് സ്കൂൾ ഓഫിസിൽ മുഖാമുഖം നടക്കും. ക്ലസ്റ്റർ കോഓർഡിനേറ്റർ ചെങ്ങന്നൂർ ∙ സമഗ്രശിക്ഷാ കേരളം ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ക്ലസ്റ്റർ കോഓർഡിനേറ്ററുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഴിവുകൾ:
താൽക്കാലിക അധ്യാപകൻ
കരുമാടി∙ കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഒക്ടോബർ ഒന്നിന് 11ന് സ്കൂൾ ഓഫിസിൽ മുഖാമുഖം നടക്കും.

ക്ലസ്റ്റർ കോഓർഡിനേറ്റർ
ചെങ്ങന്നൂർ ∙ സമഗ്രശിക്ഷാ കേരളം ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ക്ലസ്റ്റർ കോഓർഡിനേറ്ററുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 1നു രാവിലെ 10നു നടക്കും. 04792 362500.

സ്പോട് അഡ്മിഷൻ
ചെങ്ങന്നൂർ ∙ ഗവ. ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാഷൻ ഡിസൈൻ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഇന്റർവ്യൂ നാളെ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10നു ഹരിപ്പാട് ടിഎച്ച്എസിൽ ഹാജരാകണം. 9446848394.

ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ബി ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എസ്‌സി വിഭാഗത്തിൽ രണ്ടും, ധീവര വിഭാഗത്തിൽ ഒന്നും, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ (മാനേജ്മെന്റ്) ഏതാനും സീറ്റുകളും ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 30നു രാവിലെ 11ന് നടക്കും.വെബ് സൈറ്റ് : www.ceconline.edu

ADVERTISEMENT

സ്കാവഞ്ചേഴ്സ് സർവേ
ആലാ ∙ പഞ്ചായത്തിൽ മാനുവൽ സ്കാവഞ്ചേഴ്സ് (തോട്ടിപ്പണി) നടത്തുന്നവരുടെ സർവേ പഞ്ചായത്ത് തലത്തിൽ ആരംഭിക്കുന്നു. ഈ വിഭാഗത്തി‍ൽപ്പെട്ടവർ 8086747069 എന്ന മൊബൈൽ നമ്പറിൽ വിവര അറിയിക്കണമെന്നു സെക്രട്ടറി അറിയിച്ചു.

ശുചീകരണ പ്രവർത്തകരുടെ കണക്കെടുപ്പ്
അമ്പലപ്പുഴ∙ തെക്ക് പഞ്ചായത്തിലെ ശുചീകരണ പ്രവർത്തകരുടെ കണക്കെടുക്കുന്നതിനു സർവേ 30 ഒക്ടോബർ ഒന്ന്, 3 തീയതികളിൽ പഞ്ചായത്ത് ഓഫിസിൽ നടക്കും. പൊതു ജനങ്ങൾക്കും വിവരം നൽകാം.

ADVERTISEMENT

പാചക കോഴ്സ്
ആലപ്പുഴ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 18നും 45നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്ക് 10 ദിവസത്തെ വിവിധതരം ഭക്ഷണ പാചക കോഴ്സ് നടത്തുന്നു. താൽപര്യമുള്ളവർ ഒക്ടോബർ 3 ന് രാവിലെ 10.30 ന് അഭിമുഖത്തിനു എത്തിച്ചേരണം. 8330011815

ഇന്ന് പ്രവർത്തിക്കും
ആലപ്പുഴ∙ ഉപഭോക്തൃ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആലപ്പുഴ പിച്ചു അയ്യർ ജംക്‌ഷന് സമീപമുള്ള ബി‌എസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ ഇന്നു തുറന്നു പ്രവർത്തിക്കുമെന്നു ജനറൽ മാനേജർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT