ആലപ്പുഴ ∙ തെങ്ങ് വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഇരമത്തൂർ സൂര്യ ക്ഷേത്രത്തിനു സമീപം വാടകക്ക് താമസിക്കുന്ന ബംഗാൾ മാർട്ട സ്വദേശി അസ്തിക് ബർമൻ (34) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ചെന്നിത്തല നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ തെങ്ങ് വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഇരമത്തൂർ സൂര്യ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ മാർട്ട സ്വദേശി അസ്തിക് ബർമൻ (34) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ചെന്നിത്തല നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെ തെങ്ങ് അടിയിൽ നിന്നും ഇളകി മുഴുവനായി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അസ്തിക് ബർമനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

English Summary:

A 34-year-old migrant worker from Bengal, Astik Burman, tragically died after a coconut tree he was cutting fell on him in Alappuzha, Kerala. The incident highlights the risks faced by migrant workers and raises concerns about their safety.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT