അധ്യാപകർ ഹരിപ്പാട് ∙ ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), കൊമേഴ്സ് (സീനിയർ) തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 3ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. 0479 2415200 തിരഞ്ഞെടുപ്പ്നാളെ കൃഷ്ണപുരം ∙ കാപ്പിൽ മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിലെ ഭരണസമിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ എക്സ്ചേഞ്ച്, കാരിക്കണ്ടം എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ കാട്ടുകട ഈസ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെയും കാട്ടുകട സൗത്ത് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.

അധ്യാപകർ
ഹരിപ്പാട് ∙ ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), കൊമേഴ്സ് (സീനിയർ) തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 3ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. 0479 2415200

ADVERTISEMENT

തിരഞ്ഞെടുപ്പ് നാളെ 
കൃഷ്ണപുരം ∙  കാപ്പിൽ മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിലെ ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ രാവിലെ 8 മുതൽ 2 വരെ നടക്കും. വൈകിട്ട് 6 ന് ഫലപ്രഖ്യാപനവും നടക്കും.

ഗതാഗതം നിരോധിച്ചു 
കുട്ടനാട് ∙ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കുട്ടനാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസിനു കീഴിൽ വരുന്ന പടിപ്പുരയ്ക്കൽ ക്ഷേത്രം– കണ്ടങ്കരി പള്ളി റോഡിൽ (ചമ്പക്കുളം ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ മാറി) പൈപ്പ് കൾവർട്ട് പുനഃസ്ഥാപിക്കുന്ന ജോലി  നടക്കുന്നതിനാൽ 3, 4 തീയതികളിൽ ഈ ഭാഗത്തുകൂടിയുള്ള  ഗതാഗതം നിരോധിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT