സൗജന്യ യോഗ ക്ലാസ് ഹരിപ്പാട് ∙ കാട്ടിൽമാർക്കറ്റ് സൗഹാർദോദയം കമ്യൂണിറ്റി ഹാളിൽ നടത്തുന്ന സൗജന്യ യോഗ ക്ലാസ് 6ന് ആരംഭിക്കും. എല്ലാ ഞായറാഴ്ചയും രാവിലെ 7 മുതൽ 8 വരെയാണ് ക്ലാസ്. യോഗാ മാസ്റ്റർ പി. രാജു പരിശീലനം നൽകും. 9947823391, 9446855537 ചിത്രരചനാ മത്സരം എടത്വ ∙ വൈഎംസിഎ എടത്വ, തിരുവല്ല സബ് റീജൻ കൾചറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ യോഗ ക്ലാസ്
ഹരിപ്പാട് ∙ കാട്ടിൽമാർക്കറ്റ് സൗഹാർദോദയം കമ്യൂണിറ്റി ഹാളിൽ നടത്തുന്ന സൗജന്യ യോഗ ക്ലാസ് 6ന് ആരംഭിക്കും. എല്ലാ ഞായറാഴ്ചയും രാവിലെ 7 മുതൽ 8 വരെയാണ് ക്ലാസ്. യോഗാ മാസ്റ്റർ പി. രാജു പരിശീലനം നൽകും. 9947823391, 9446855537

ചിത്രരചനാ മത്സരം
എടത്വ ∙ വൈഎംസിഎ എടത്വ, തിരുവല്ല സബ് റീജൻ കൾചറൽ ഫോറം എന്നിവയുടെ സംയുക്ത സഹകരണത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ‘നിറക്കൂട്ട്’ ബാല ചിത്രരചനാ മത്സരം 12 ന് രാവിലെ 10 മുതൽ 12 വരെ എടത്വ വൈഎംസിഎ ഹാളിൽ നടത്തും.  85471 25336 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT