ആലപ്പുഴ ജില്ലയിൽ ഇന്ന് (04-10-2024); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ തുറവശേരി, കായൽപ്പുറം, കായൽപ്പുറം ബസ് സ്റ്റാൻഡ്, മുണ്ടപ്പള്ളി മുട്ട്, സർക്കിൾ ഓഫിസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും. ലവൽക്രോസ് അടച്ചിടും മാവേലിക്കര ∙ ബുദ്ധ ജംക്‌ഷൻ–കല്ലുമല റോഡിലെ ലവൽക്രോസ്

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ തുറവശേരി, കായൽപ്പുറം, കായൽപ്പുറം ബസ് സ്റ്റാൻഡ്, മുണ്ടപ്പള്ളി മുട്ട്, സർക്കിൾ ഓഫിസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ സൗത്ത് സെക്‌ഷനിൽ അലക്കുകല്ല്, ചന്ദനക്കാവ് തെക്കുഭാഗം, മുട്ടം, തേജസ്‌നഗർ, പഴവീട്, പഴവീട് എസ്ബിഐ, പഴവീട് വില്ലേജ് ശതാബ്ദി മന്ദിരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ കൊമ്മാടി എക്സ്റ്റൻഷൻ, കേരള ബേലേഴ്സ്, കൊമ്മാടി പമ്പ്, കൊമ്മാടി ബൈപാസ്, റെയിൽവേ സ്റ്റേഷൻ, കാസിയ, പാലത്തണൽ, കാർത്ത്യായനി, തുമ്പോളി ബണ്ട്, ഫെഡറൽ ബാങ്ക്, ഇന്ദിരാ ജംക്‌ഷൻ, ചാത്തനാട് കോളനി, ചാത്തനാട് ചുടുകാട്, വില്ലേജ് എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ രാമവർമ, ഉള്ളാടത്തറ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പള്ളിമുക്ക് ഈസ്റ്റ്, കലാ ആർക്കേഡ്, ആർക്, എംആർഐ ശങ്കേഴ്സ്, അസ, വണ്ടാനം തറമേഴം, ഇരുമ്പനം, ഡെന്റൽ കോളജ്, മിഡാസ്, മെഡിക്കൽ കോളജ് ഈസ്റ്റ്, ഷാഹിന, മറിയ ഐസ്, ടികെപി ഐസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കരൂർ കിഴക്ക്, കരൂർ, അയ്യൻകോയിക്കൽ, വരേണ്യം, ഇരട്ടക്കുളങ്ങര കിഴക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ലവൽക്രോസ് അടച്ചിടും
മാവേലിക്കര ∙ ബുദ്ധ ജംക്‌ഷൻ–കല്ലുമല റോഡിലെ ലവൽക്രോസ് അറ്റകുറ്റപ്പണികൾക്കായി ഇന്നു രാവിലെ 8 മുതൽ 6 നു വൈകിട്ട് 6 വരെ അടച്ചിടും.
എംബിഎ സ്‌പോട് അഡ്മിഷൻ
ആലപ്പുഴ∙ പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജിയിൽ ( ഐഎംടി) എംബിഎ സ്‌പോട് അഡ്മിഷൻ 7,8,9,10 തീയതികളിൽ രാവിലെ 10 ന് കോളജിൽ നടക്കും. 99464 88075, 91880 67601
അഭിമുഖം 5ന്
ആലപ്പുഴ∙ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 5 ന് രാവിലെ 9.30 ന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. രണ്ടു കമ്പനികളിലായി 36 ഒഴിവുകൾ ഉണ്ട്. പ്ലസ്ടു, ബിരുദം, ഡിപ്ലോമ, ഐടിഐ ഇലക്ട്രീഷ്യൻ എന്നിവയാണു യോഗ്യത: 2230624, 83040 57735.