ചെറിയനാട്∙ചെറിയ മഴയ്ക്കു പോലും വെള്ളം നിറയുന്ന എംകെ റോഡിലെ ചെറിയനാട് അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാകും. സമീപത്തെ റോഡിൽ ഓട നിർമിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. താഴ്ന്ന ഭാഗമായതിനാൽ ചെറിയ മഴ പെയ്താൽ പോലും അടിപ്പാതയിൽ വെള്ളം നിറയും. ഇതുമൂലം ഏറെക്കാലമായി എംകെ റോഡിലെ യാത്രക്കാർക്കു ദുരിതമാണ് അടിപ്പാതയി‌ലെ യാത്ര.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരന്തരം വാഹനങ്ങൾ പോകുന്നതോടെ കുഴികളുമുണ്ടായി. വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതിനാൽ   പലതവണ നന്നാക്കിയിട്ടും ഫലമുണ്ടായില്ല. വൈകാതെ അടിപ്പാത– അത്തിയംപാലം റോഡിൽ പഞ്ചായത്ത് ഓട നിർമിക്കുമെന്നു പ്രസിഡന്റ് പ്രസന്ന രമേശൻ പറഞ്ഞു. 8 ലക്ഷം രൂപ ഇതിനായി വകയിരുത്തി. പ്രവൃത്തിക്കു സാങ്കേതികാനുമതി ലഭിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.

English Summary:

he Cheriyanad Panchayat is taking concrete steps to address the persistent waterlogging issue plaguing the MK Road underpass. With a dedicated drain planned for construction on the nearby Athiyampallam Road, commuters can soon expect smoother and safer travel.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT