ആലപ്പുഴ∙ കയർഫെഡ് വായന കേന്ദ്രവും ബൊട്ടാണിക്കൽ പാർക്കും ഉദ്ഘാടനം ചെയ്തു. കയർഫെഡ് ആസ്ഥാനത്തിനു മുൻവശത്തു സ്ഥിതി ചെയ്യുന്ന വെയ്റ്റിങ് ഷെഡ് നവീകരിച്ചു നിർമിച്ച ആനത്തലവട്ടം ആനന്ദൻ സ്മാരക വായനവ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. നോർത്ത് പൊലീസ് സ്റ്റേഷൻ മുതൽ വെള്ളാപ്പള്ളി പാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കയർഫെഡ് വായന കേന്ദ്രവും ബൊട്ടാണിക്കൽ പാർക്കും ഉദ്ഘാടനം ചെയ്തു. കയർഫെഡ് ആസ്ഥാനത്തിനു മുൻവശത്തു സ്ഥിതി ചെയ്യുന്ന വെയ്റ്റിങ് ഷെഡ് നവീകരിച്ചു നിർമിച്ച ആനത്തലവട്ടം ആനന്ദൻ സ്മാരക വായനവ കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. നോർത്ത് പൊലീസ് സ്റ്റേഷൻ മുതൽ വെള്ളാപ്പള്ളി പാലം വരെയുള്ള തോടിന്റെ കര കയർ ഭൂവസ്ത്രം വിരിച്ചു സ്ഥാപിച്ച ബൊട്ടാണിക്കൽ പാർക്കിന്റെ ഉദ്ഘാടനം കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ നിർവഹിച്ചു. വയനാട് ദുരന്ത സ്മാരകം കലക്ടർ അലക്സ് വർഗീസ് നാടിനു സമർപ്പിച്ചു. കയർ വികസന ഡയറക്ടർ ആനി ജൂല തോമസ് ശിൽപികളെ ആദരിച്ചു. കയർഫെഡ് ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. കയർഫെഡ് വൈസ് പ്രസിഡന്റ് ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. എഡിസിഡി മാനേജിങ് ഡയറക്ടർ ടി.ഒ.ഗംഗാധരൻ, കയർഫെഡ് ജനറൽ മാനേജർ വി.ബിജു, വാർഡ് കൗൺസിലർ റീഗോ രാജു, എൻ.ആർ.ബാബുരാജ്, പി.പ്രജീഷ്, സി.ബിജു എന്നിവർ പ്രസംഗിച്ചു.

English Summary:

Alappuzha welcomes the Coirfed Reading Centre and Botanical Park, offering visitors a unique blend of literature, nature, and sustainable development. The Botanical Park, featuring innovative coir geotextiles, stretches along the picturesque canal bank, while the Reading Centre provides a peaceful space for book lovers. The park also houses the poignant Wayanad Disaster Memorial.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT