പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി തോട്ടിൽ മാലിന്യം തള്ളുന്നത് പതിവ്. ദുർഗന്ധവും രോഗഭീതിയും മൂലം വലഞ്ഞ് പ്രദേശവാസികൾ. തൈക്കാട്ടുശേരി പാലത്തോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ശുചിമുറി മാലിന്യവും മറ്റും തള്ളുന്നത്. പടിഞ്ഞാറ് കൈതപ്പുഴ കായലിലാണ് തോട് സംഗമിക്കുന്നത്. തൈക്കാട്ടുശേരി പാലത്തിൽ എഐ ക്യാമറയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി തോട്ടിൽ മാലിന്യം തള്ളുന്നത് പതിവ്. ദുർഗന്ധവും രോഗഭീതിയും മൂലം വലഞ്ഞ് പ്രദേശവാസികൾ. തൈക്കാട്ടുശേരി പാലത്തോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ശുചിമുറി മാലിന്യവും  മറ്റും തള്ളുന്നത്.  പടിഞ്ഞാറ് കൈതപ്പുഴ കായലിലാണ് തോട് സംഗമിക്കുന്നത്. തൈക്കാട്ടുശേരി പാലത്തിൽ എഐ ക്യാമറയുണ്ട്. തൈക്കാട്ടുശേരി പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നുമില്ല.

English Summary:

The Thaikkattucherry canal in Poochakkal, Kerala, is facing a severe pollution crisis due to the continuous dumping of waste, including toilet waste. This irresponsible act is causing a foul stench and posing health risks to residents. The inoperative surveillance cameras installed by the panchayat highlight the negligence towards this pressing issue.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT