ചെറിയനാട്∙ പുതുതായി ആരംഭിച്ച കൊല്ലം –എറണാകുളം മെമു ട്രെയിനിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്നും കോവിഡ് കാലത്ത് നിർത്തലാക്കിയ ഗുരുവായൂർ എക്സ്പ്രസ്, നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പു നഃസ്ഥാപിക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയനാട്∙ പുതുതായി ആരംഭിച്ച കൊല്ലം –എറണാകുളം മെമു ട്രെയിനിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്നും കോവിഡ് കാലത്ത് നിർത്തലാക്കിയ ഗുരുവായൂർ എക്സ്പ്രസ്, നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പു നഃസ്ഥാപിക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചെങ്ങന്നൂർ-പമ്പ റെയിൽപാതയുടെ സ്റ്റാർട്ടിങ് പോയിന്റ് ചെറിയനാട് ആക്കണമെന്നും അസോസിയേഷൻ ആവശ്യം ഉന്നയിച്ചു.

English Summary:

The Railway Passengers Association has put forth several requests to enhance train connectivity in Kerala. They are demanding a stop for the new Kollam-Ernakulam MEMU train, the reinstatement of the Guruvayur Express and Nagarkovil-Kottayam passenger trains, and for Cheriyanad to be the starting point of the Chengannur-Pamba line.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT