പൂച്ചാക്കൽ∙ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തിയ സംഘം മാക്കേക്കടവ്– നേരെകടവ് പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. തിരുവനന്തപുരത്തു നിന്നും ഇന്നലെ വൈകിട്ട് സംഘം മാക്കേക്കടവിലെത്തിയത്.60 ശതമാനം നിർമാണം പൂർത്തിയായ പാലത്തിന്റെ ബീമുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. 8 ബീമുകൾ സ്ഥാപിച്ചു. മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂച്ചാക്കൽ∙ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തിയ സംഘം മാക്കേക്കടവ്– നേരെകടവ് പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. തിരുവനന്തപുരത്തു നിന്നും ഇന്നലെ വൈകിട്ട് സംഘം മാക്കേക്കടവിലെത്തിയത്. 60 ശതമാനം നിർമാണം പൂർത്തിയായ പാലത്തിന്റെ ബീമുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. 8 ബീമുകൾ സ്ഥാപിച്ചു. മറ്റു ബീമുകളുടെ നിർമാണം പുരോഗമിക്കുന്നതും സംഘം വിലയിരുത്തി. പൊതുമരാമാത്ത് വകുപ്പ് എക്സിക്യ‌ൂട്ടീവ് എൻജിനീയർ എസ്. ശ്രീജിത്ത്  നിർമാണ പുരോഗതി വിശദീകരിച്ചു.

English Summary:

The construction of the Makkekkadavu-Nerekadavu bridge in Poochakkal is moving ahead steadily, with 60% of the project already finished. A team from the Finance Department recently visited the construction site to assess the progress and were briefed by Public Works Department officials.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT