കാലാവസ്ഥ ∙ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,വയനാട് ജില്ലകളിൽ യെലോ അലർട്ട്. മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. ഇന്നത്തെ പരിപാടി ∙ ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രം (പുത്തനമ്പലം) : ദേവപ്രശ്നം 10.00 ∙ കണിച്ചുകുളങ്ങര ദേവീക്ഷേത്രം :

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,വയനാട് ജില്ലകളിൽ യെലോ അലർട്ട്. മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.

ഇന്നത്തെ പരിപാടി
∙ ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രം (പുത്തനമ്പലം) : ദേവപ്രശ്നം 10.00
∙ കണിച്ചുകുളങ്ങര ദേവീക്ഷേത്രം : ചതയദിന പ്രാർഥന. പ്രാർഥനയും ഗുരുദേവകൃതികൾ ആലാപനവും 9.15, പ്രഭാഷണം 10.45, ദിവ്യനാമാർച്ചന 12.25, പ്രസാദവിതരണം 1.00
∙ തണ്ണീർമുക്കം പുന്നച്ചുവട് 563–ാം നമ്പർ സന്മാർഗ ബോധിനി എസ്എൻഡിപി ശാഖാ ഗുരുക്ഷേത്രം : ചതയദിനം. സമൂഹപ്രാർഥന 10.00, ഗുരുപുഷ്പാഞ്ജലി 11.00, ഗുരുപൂജ 12.00, പ്രസാദം ഊട്ട് 1.00
∙ കുതിരപ്പന്തി എസ്എൻഡിപി ഓഡിറ്റോറിയം: ബിഎംഎസ് സ്ഥാപകൻ ദത്തോത്പന്ത് ഠേംഗിഡിജി അനുസ്മരണം. സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ 10.30
∙ മൗണ്ട് കാർമൽ കത്തീഡ്രൽ ദേവാലയം: സെന്റ് മാർത്ത സമൂഹത്തിൽ ജപമാല തിരുസ്വരൂപ പ്രയാണം. ജപമാല, വചന പ്രഘോഷണം, ലിറ്റനി 6.00

ADVERTISEMENT

വൈദ്യുതി മുടക്കം 
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ കയർ സൊസൈറ്റി, ഓട്ടോ കാർപെറ്റ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ ലേക് ഗാർഡൻ, ഫെഡറൽ ബാങ്ക്, കൈനകരി റിസോർട്ട്, രാജീവ് ജെട്ടി, ഹാവേലി എച്ച്ടി, ഒലിവിയ എച്ച്ടി, ഫിനിഷിങ് പോയിന്റ്, റമദ എച്ച് ടി, കണിയാംപറമ്പ്, പാട്ടിയം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

പുന്നപ്ര∙ പോത്തശേരി, കെമിക്കൽ, ഇന്ദിര ജംക്‌ഷൻ, കൽപേനി, എകെജി, അറവുകാട്, അറവുകാട് ഈസ്റ്റ്, ഗുരുപാദം, പത്തിൽപാലം കൊരപറമ്പ്, പത്തിൽപാലം, ചക്കിട്ടപറമ്പ്, അസംബ്ലി കിഴക്ക്, എസ്പിബി, ആദംകവല എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ∙ വിരുത്തുവേലി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 6 വരെ പൂർണമായും പുന്തല ഈസ്റ്റ്, പുന്തല, ശ്രീകുമാർ, അമ്പലപ്പുഴ വെസ്റ്റ്, മജസ്റ്റിക്ക്, മെഡിക്കൽ കോളജ്, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര കിഴക്ക്, ഇരട്ടക്കുളങ്ങര ക്ഷേത്രം, സുധീർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT