ആലപ്പുഴ∙ കൊല്ലം ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. ഇതേ രോഗം ബാധിച്ചു കഴിഞ്ഞ വർഷം ജില്ലയിൽ ഒരു മരണം സംഭവിച്ചിരുന്നു. വൃത്തിയില്ലാത്ത നീർച്ചാലിലോ കുളത്തിലോ കുളിക്കുമ്പോൾ രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെയും ചെവിയിലൂടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കൊല്ലം ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. ഇതേ രോഗം ബാധിച്ചു കഴിഞ്ഞ വർഷം ജില്ലയിൽ ഒരു മരണം സംഭവിച്ചിരുന്നു. വൃത്തിയില്ലാത്ത നീർച്ചാലിലോ കുളത്തിലോ കുളിക്കുമ്പോൾ രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെയും ചെവിയിലൂടെയും ശരീരത്തിൽ പ്രവേശിക്കാം. 5–10 ദിവസത്തിനകം രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. തലച്ചോറിന്റെ ആവരണത്തെ അമീബ ആക്രമിക്കുന്നതോടെ നീർവീക്കം ഉണ്ടാകും.

രോഗ ലക്ഷണങ്ങൾ
പനി, തലവേദന, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധമില്ലാത്ത സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

English Summary:

A health alert has been issued in Alappuzha, Kerala following a confirmed case of Amoebic Meningitis in neighboring Kollam district. This serious brain infection is caused by an amoeba found in contaminated water sources and can lead to severe symptoms. Learn how to protect yourself and recognize the signs of this potentially fatal disease.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT