അമ്പലപ്പുഴ ∙ ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരങ്ങൾ പുന്നപ്ര യു.പി സ്കൂളിൽ സ്പോട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു.ദേശീയ സീനിയർ മത്സര മെഡൽ ജേതാവ് ആർ.രാഹുൽ, കേരള ഫോക്‌ലോർ അക്കാദമി ജേതാക്കളായ പ്രകാശ് പണിക്കർ ഗുരുക്കൾ, കെ.ആർ.രദീപ് ഗുരുക്കൾ, എന്നിവരെ ആദരിച്ചു. 19 കളരികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരങ്ങൾ പുന്നപ്ര യു.പി സ്കൂളിൽ സ്പോട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ദേശീയ സീനിയർ മത്സര മെഡൽ ജേതാവ് ആർ.രാഹുൽ, കേരള ഫോക്‌ലോർ അക്കാദമി ജേതാക്കളായ പ്രകാശ് പണിക്കർ ഗുരുക്കൾ, കെ.ആർ.രദീപ് ഗുരുക്കൾ, എന്നിവരെ ആദരിച്ചു. 19 കളരികളിൽ നിന്നായി 200 പേർ പങ്കെടുത്തു. ചുവടുകൾ, മെയ്പ്പയറ്റ്, ചവിട്ടി പൊങ്ങൽ, വാളും പരിചയും, ഉറുമി പരിച, ഒറ്റപ്പയറ്റ് തുടങ്ങി 13 ഇനങ്ങളിലായിരുന്നു മത്സരം.

പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് സമ്മാന വിതരണം നടത്തി.ജില്ലാ പ്രസിഡന്റ് എൻ.ഡി.സന്തോഷ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എൻ.കെ.ബിജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ബാബുരാജ് ഗുരുക്കൾ, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് പതിക്കൽ ഗുരുക്കൾ., ജില്ലാ സെക്രട്ടറി പി.ജി. അജയ ഗുരുക്കൾ, പി.പി.സജി ഗുരുക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

The District Kalaripayattu Championship in Ambalappuzha saw intense competition as 200 participants demonstrated their prowess in various forms of this ancient Indian martial art.