ആലപ്പുഴ∙ ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണം പൂർത്തിയായ പുതിയ ഒപി ബ്ലോക്കിന്റെ 7 നില കെട്ടിടം നാളെ 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംആർഐ സ്കാനിങ് സെന്റർ ഉദ്ഘാടനം മന്ത്രി സജി ചെറിയാനും, സിടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണം പൂർത്തിയായ പുതിയ ഒപി ബ്ലോക്കിന്റെ 7 നില കെട്ടിടം നാളെ 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംആർഐ സ്കാനിങ് സെന്റർ ഉദ്ഘാടനം മന്ത്രി സജി ചെറിയാനും, സിടി സ്കാനിങ് സെന്റർ ഉദ്ഘാടനം മന്ത്രി പി.പ്രസാദും നിർവഹിക്കും.കെ.സി.വേണുഗോപാൽ എംപി, പി.പി.ചിത്തരഞ്ജൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എച്ച്.സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ഡിഎംഒ ഡോ.ജമുന വർഗീസ് തുടങ്ങിയവർ പറഞ്ഞു.

English Summary:

Alappuzha's General Hospital is set for a milestone event with the inauguration of its new 7-storey OP Block by Chief Minister Pinarayi Vijayan. This development marks a significant upgrade, establishing the hospital as a super specialty center. The event will see participation from several key figures including Ministers Veena George and Saji Cherian. The ceremony underscores important enhancements in Kerala's healthcare infrastructure.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT