പുന്നപ്ര വയലാർ ഡയറക്ടറി: വെബ്സൈറ്റ് പ്രകാശനം ചെയ്തു
ആലപ്പുഴ∙ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ വിവരങ്ങളുമായി ഡയറക്ടറി പുറത്തിറക്കുന്നു. കരട് പതിപ്പ് ഉൾപ്പെടുത്തിയ വെബ്സൈറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് ഡയറക്ടറി തയാറാക്കുന്നത്. 1912 സമരപോരാളികളുടെ വിവരങ്ങളാണ്

ആലപ്പുഴ∙ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ വിവരങ്ങളുമായി ഡയറക്ടറി പുറത്തിറക്കുന്നു. കരട് പതിപ്പ് ഉൾപ്പെടുത്തിയ വെബ്സൈറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് ഡയറക്ടറി തയാറാക്കുന്നത്. 1912 സമരപോരാളികളുടെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ പേര് പി.കൃഷ്ണപിള്ളയുടേതാണ്. രണ്ടാമത് വി.എസ്. അച്യുതാനന്ദൻ.
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണു ഡയറക്ടറി തയാറാക്കുന്നതെന്നും പുന്നപ്ര–വയലാർ സമര മ്യൂസിയം ഉൾപ്പെടെയുള്ളവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. തിരുത്തലുകളും കൂടിച്ചേർക്കലുകളും നിർദേശിക്കാനാണു വെബ്സൈറ്റിൽ (www.punnapravayalar.org)പ്രസിദ്ധീകരിക്കുന്നതെന്നും അതിനു ശേഷം പുസ്തകരൂപത്തിൽ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.