കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിലനിർത്താൻ കെട്ടിടം തേടുന്നു
ആലപ്പുഴ ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു (ഐഎംഡി) കീഴിൽ ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താൽക്കാലികമായി പൂട്ടി. ആലപ്പുഴ ബീച്ചിനു സമീപം തുറമുഖ വകുപ്പിനു കീഴിലെ പഴയ സിഗ്നൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചതിനാലാണ് പ്രവർത്തനം നിർത്തിയത്.ആലപ്പുഴയിൽ തന്നെ പുതിയ കെട്ടിടം

ആലപ്പുഴ ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു (ഐഎംഡി) കീഴിൽ ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താൽക്കാലികമായി പൂട്ടി. ആലപ്പുഴ ബീച്ചിനു സമീപം തുറമുഖ വകുപ്പിനു കീഴിലെ പഴയ സിഗ്നൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചതിനാലാണ് പ്രവർത്തനം നിർത്തിയത്. ആലപ്പുഴയിൽ തന്നെ പുതിയ കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഉടനെ സ്ഥലം കണ്ടെത്തി പ്രവർത്തനം അവിടേക്കു മാറ്റുമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്തു നിന്നെത്തിയ കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ കാറ്റിന്റെ വേഗവും ഗതിയും അളക്കുന്ന ഉപകരണങ്ങൾ, മഴ മാപിനി, ഓഫിസ് ഉപകരണങ്ങൾ തുടങ്ങിയവ നീക്കം ചെയ്തു. മാരിടൈം ബോർഡിന്റെ ഓഫിസ് വളപ്പിൽ തന്നെ ഓട്ടമാറ്റിക് വെതർ സ്റ്റേഷൻ താൽക്കാലികമായി പ്രവർത്തിക്കും.