വൈദ്യുതി മുടക്കം മാവേലിക്കര ∙ കണ്ടിയൂർ അമ്പലമുക്ക്, കൈത്തറി, പറക്കടവ്, കുരുവിക്കാട്, ആൽത്തറ, നാട്ടുതോട് പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും. കലാപഠനക്കളരിയും ചിത്ര പ്രദർശനവും ഇന്ന് ചെന്നിത്തല ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ഇന്ന് 11ന് ഏകദിന കലാപഠനക്കളരിയും ചിത്ര പ്രദർശനവും നടക്കും. പ്രിൻസിപ്പൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
മാവേലിക്കര ∙ കണ്ടിയൂർ അമ്പലമുക്ക്, കൈത്തറി, പറക്കടവ്, കുരുവിക്കാട്, ആൽത്തറ, നാട്ടുതോട് പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.

കലാപഠനക്കളരിയും ചിത്ര പ്രദർശനവും ഇന്ന് 
ചെന്നിത്തല ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ഇന്ന് 11ന് ഏകദിന കലാപഠനക്കളരിയും ചിത്ര പ്രദർശനവും നടക്കും. പ്രിൻസിപ്പൽ സി.എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരായ രാജീവ് കോയിക്കൽ, പാർഥസാരഥി വർമ പ്രമോദ് കുരമ്പാല എന്നിവർ ക്ലാസെടുക്കും.

ADVERTISEMENT

സൗജന്യ പാദ പരിശോധന  14ന് 
ആലപ്പുഴ ∙ പ്രമേഹ ദിനാചരണത്തോട് അനുബന്ധിച്ച് 14ന് രാവിലെ 10ന് ഐഎംഎ ഹാളിൽ പ്രമേഹ രോഗികൾക്ക് സൗജന്യ പാദ പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി, തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റുകൾ എന്നിവ സൗജന്യമായി നടത്തും. 8891010637