മോഷണം പെരുകുന്നു; ഇരുട്ടിൽ തപ്പി പൊലീസ്
ചെങ്ങന്നൂർ ∙ നാടെങ്ങും മോഷണം പെരുകുമ്പോഴും ഇരുട്ടിൽതപ്പി പൊലീസ്. പേരിശേരി കിഴക്ക് മാർ ഗ്രിഗോറിയോസ് പള്ളിയുടെ പേരിശേരി സെന്റ് മേരീസ് കുരിശടിയിൽ തിങ്കൾ രാത്രി മോഷണം നടന്നതാണ് ഒടുവിലത്തെ സംഭവം. ഗ്രില്ലിന്റെയും വഞ്ചികളുടെയും താഴുകൾ തകർത്ത് പണം അപഹരിച്ചു. 2000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ട്രസ്റ്റി

ചെങ്ങന്നൂർ ∙ നാടെങ്ങും മോഷണം പെരുകുമ്പോഴും ഇരുട്ടിൽതപ്പി പൊലീസ്. പേരിശേരി കിഴക്ക് മാർ ഗ്രിഗോറിയോസ് പള്ളിയുടെ പേരിശേരി സെന്റ് മേരീസ് കുരിശടിയിൽ തിങ്കൾ രാത്രി മോഷണം നടന്നതാണ് ഒടുവിലത്തെ സംഭവം. ഗ്രില്ലിന്റെയും വഞ്ചികളുടെയും താഴുകൾ തകർത്ത് പണം അപഹരിച്ചു. 2000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ട്രസ്റ്റി സാമുവൽ കുര്യൻ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 27നും ഇതേ കുരിശടിയിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസം കല്ലിശേരിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ വാതിൽ തകർത്തു മോഷണം നടന്നു. മോഷണം പെരുകുമ്പോഴും കള്ളൻമാരെ പിടികൂടാൻ പൊലീസിനു കഴിയാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യമുണ്ട്.